A2Z Youtube Succes Tips | Youtube Basic to Advance Course
Learn with A2Z Academy
9 modules
MALAYALAM
Lifetime access
Youtube Mastery Made Simple : Basic to Advanced Tips
Overview
⭕️ നിങ്ങളുടെ കഴിവുകള്‍ എന്ത് തന്നെ ആവട്ടെ (Cooking, Stitching, Drawing, Motivation, Teaching, Singing, Editing, Crafting, etc...) തുടങ്ങിയ ഏത് മേഖലയിലുള്ളവര്‍ക്കും യൂട്യൂബ് ചാനല്‍ തുടങ്ങി വരുമാനം നേടാനുള്ള ടിപ്സുകള്‍ ഈ കോഴ്സ് വഴി നിങ്ങള്‍ക്ക് സാധ്യമാകുന്നു
⭕ ഈ കോഴ്സ് ആര്‍ക്കെല്ലാം വേണ്ടിയാണ്⭕
🔖 വീട്ടില്‍ ഇരുന്നു വീഡിയോ ചെയ്തു വരുമാനം ആഗ്രഹിക്കുന്ന വീട്ടമ്മമാര്‍
🔖 യൂട്യൂബിലൂടെ ബിസിനസ് വളര്‍ത്താന്‍ ഉദ്ദേശിക്കുന്നവർ
🔖 ടാസ്ക്കോ , മറ്റുള്ളവരുടെ സഹായമോ ഇല്ലാതെ views, sub കൂട്ടാൻ ആഗ്രഹിക്കുന്നവർക്ക്
🔖 യൂട്യൂബ് ഉപയോഗിച്ച് കൂടുതല്‍ വരുമാനം നേടാന്‍ ഉദ്ദേശിക്കുന്ന Professionals
🔖 ഇപ്പോള്‍ ചാനല്‍ ഉണ്ടായിട്ടും Views & Subscribers കൂടാന്‍ ആഗ്രഹിക്കുന്നവര്‍
🔖 ഒരു മിനിറ്റില്‍ താഴെയുള്ള Videos മാത്രം ഇട്ട് വരുമാനം നേടാന്‍ ആഗ്രഹിക്കുന്നവര്‍
🔖 മുഖവും / വോയ്സ് കൊടുക്കാതെ യൂട്യൂബില്‍ Success ആകാന്‍ ആഗ്രഹിക്കുന്നവര്‍
🔖 യൂട്യൂബിന്റെ എല്ലാ കാര്യങ്ങളും (YouTube Tips, Channel Customization, Analytics, SEO, YouTube Algorithm, AI Tools for YouTube, etc.. ) തുടങ്ങിയവ പഠിക്കാന്‍
⭕️ ആരാണ് ക്ലാസുകള്‍ എടുക്കുന്നത് ? ⭕️
▪️Ramshad CT
▪️She Creators Admin
▪️Channel : youtube.com/@a2ztricks
⭕️ എന്താണ് She Creators? ⭕️
▪️She Creators എന്നത് 2019 ൽ രൂപീകരിച്ച Ladies യൂട്യൂബേയ്‌സിന്റെ WhatsApp കൂട്ടായ്മയാണ്.. ഏകദേശം കേരളത്തിലെ 750+ അധികം Ladies Youtubers ആണ് ഈ കമ്മ്യൂണിറ്റിയിൽ ഉള്ളത്..
കോഴ്സിനെ കുറിച്ചുള്ള സംശയങ്ങളും , മറ്റുള്ളവരുടെ Reviews അറിയാന്‍ WhatsApp മെസ്സേജ് അയക്കൂ : +91 9544959952
Key Highlights
Learn the basics of Youtube from scratch
Optimize your Youtube channel for maximum visibility
Increase your subscriber base using effective strategies
Create compelling video content that engages your audience
Monetize your Youtube channel and earn passive income
Understand how to use analytics to measure and improve your channel's performance
Promote your videos across various social media platforms
Master advanced techniques such as SEO and video editing
What you will learn
Learn the basics of YouTube
Understand the fundamental concepts and features of YouTube platform.
Create a YouTube channel
Learn how to set up and create a successful YouTube channel from scratch.
Optimize YouTube videos
Discover techniques to optimize your YouTube videos for better visibility and ranking.
Master video editing and production
Gain expertise in video editing and production to create compelling content for your viewers.
Implement effective SEO strategies
Learn how to utilize SEO techniques to improve your YouTube channel's discoverability.
Grow your subscriber base
Discover tactics to attract and engage subscribers to increase the popularity of your channel.
Monetize your YouTube channel
Explore various monetization methods and learn how to generate income from your videos.
Leverage YouTube analytics
Utilize YouTube analytics to gain insights and make data-driven decisions for channel growth.
Modules
YouTube for Beginners: How to Get Started
5 attachments • 40.16 mins
Course Introduction
ഒരു യൂട്യൂബര്‍ എന്ന നിലയില്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന നേട്ടങ്ങൾ എന്തെല്ലാം
നിങ്ങളുടെ ബിസിനസ് യൂട്യൂബിലൂടെ എങ്ങനെ വളര്‍ത്താം
യൂട്യൂബില്‍ തുടക്കക്കാര്‍ വരുത്തുന്ന അബദ്ധങ്ങളലും ചെയ്യാന്‍ പാടില്ലാത്തത കാര്യങ്ങളും
യൂട്യൂബ്ന്‍റെ Algorithm എങ്ങനെ വര്‍ക്ക് ചെയ്യുന്നു എന്ന് മനസിലാക്കാം
YouTube Rules and Policies
3 attachments • 24.05 mins
യൂട്യൂബ് Copyright Rules
YouTube Community Guideline Rules മനസ്സിലാക്കാം
YouTube Fair Use Policy
YouTube Channel: Creation and Customization
3 attachments • 37.97 mins
യൂട്യൂബ് ചാനല്‍ എങ്ങനെ തുടങ്ങാം , എങ്ങനെ Professional ആയി Customization ചെയ്യാം
YouTube ആപ്പ് വഴി എങ്ങനെ Customization ചെയ്യാം
എങ്ങനെ YouTube Channel Logo, Channel Banner ഉണ്ടാക്കാം
Video Creation and Uploading on YouTube
9 attachments • 1 hrs
എങ്ങനെ നിങ്ങള്‍ക്ക് ഒരു Subject സെലക്റ്റ് ചെയ്യാം
എങ്ങനെ ഒരു Perfect വീഡിയോ ചെയ്യാം , ഒരു വീഡിയോയില്‍ എന്തെല്ലാം ഉള്‍പ്പെടുത്തണം
YouTube App വഴി എങ്ങനെ വീഡിയോ അപ്ലോഡ് ചെയ്യാം
VN Editor ഉപയോഗിച്ച് എങ്ങനെ ഒരു വീഡിയോ എഡിറ്റ് ചെയ്യാം
Cava ഉപയോഗിച്ച് എങ്ങനെ ഒരു Thumbnail ഉണ്ടാക്കാം
Audacity ഉപയോഗിച്ച് എങ്ങനെ Audio എഡിറ്റ് ചെയ്യാം
Chrome വഴി എങ്ങനെ വീഡിയോ അപ്ലോഡ് ചെയ്യാം
Shorts എങ്ങനെ Upload ചെയ്യാം
നിങ്ങളുടെ Editing Professional ആക്കാന്‍ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകള്‍ (Mobile, Laptop, iPhone)
Copyright-Free Content for YouTube
3 attachments • 25.43 mins
Non Copyright Music എങ്ങനെ എടുക്കാം
എങ്ങനെ Copyright Claim റിമൂവ് ചെയ്യാം
Copyright Matching Tools എങ്ങനെ ഉപയോഗിക്കാം
YouTube Studio Tricks & Tips
3 attachments • 43.78 mins
YouTube Studio App Part - 1
YouTube Creator Studio App Part-2
വീഡിയോ Upload ചെയ്യാനുള്ള Best സമയം എങ്ങനെ കണ്ടെത്താം
Keyword Optimization and SEO
10 attachments • 2 hrs
YouTube വീഡിയോകള്‍ക്ക് എങ്ങനെ Tag കണ്ടെത്താം
SEO Optimized TITLE എങ്ങനെ ഉണ്ടാക്കാം - ടൈറ്റില്‍ കൊടുക്കുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം
എങ്ങനെ SEO Optimized Description കൊടുക്കാം
YouTube വീഡിയോകള്‍ക്ക് എങ്ങനെ High CTR Thumbnails ഉണ്ടാക്കാം
What is Keywords
Google Keyword Planner ഉപയോഗിച്ച് എങ്ങനെ നല്ല വരുമാനം കിട്ടുന്ന Keywords കണ്ടെത്താം
ചാനൽ വളർച്ചക്ക് യൂട്യൂബിന്റെ Research Tool എങ്ങനെ ഉപയോഗിക്കാം
എന്താണ് Google Trends? ഇത് ഉപയോഗിച്ച് എങ്ങനെ നമുക്ക് Trending വീഡിയോ ചെയ്യാം
വീഡിയോകള്‍ക്ക് എങ്ങനെയാണ് SEO ചെയ്യേണ്ടത്
VidIQ എങ്ങനെ ഉപയോഗിക്കാം/ എന്താണ് ഇതിൻ്റെ പ്രയോജനം
Engaging with Your Community to Get More Views
5 attachments • 38.29 mins
Playlist എങ്ങനെ ക്രിയേറ്റ് ചെയ്യാം
കമ്മ്യൂണിറ്റി പോസ്റ്റ് എങ്ങനെ ഉണ്ടാക്കാം
Subtitles എങ്ങനെ കൊടുക്കാം
Software ഉപയോഗിച്ചു എങ്ങനെ ലൈവ് ചെയ്യാം
Video views കൂട്ടാന്‍ Public ആക്കിയ ശേഷം ചെയ്യേണ്ട Pro Tips
YouTube Monetization and Verifications
9 attachments • 1 hrs
YouTube YPP Monetization പോളിസി എന്താണ്
2 Step Verification & Email Notifications
How to Apply For Monetization
Adsense Verification ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
How to Fill US Tax Forms 2024
How to Fill US Tax Forms 2023
AdSense ID Verification ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
AdSense ല്‍ എങ്ങനെ Bank Account Add ചെയ്യാം
ഏത് ചെറിയ ചാനലിനും Product Review ചെയ്യാന്‍ Free ആയി എങ്ങനെ കിട്ടും
FAQs
1. Who is this course designed for?
This course is designed for anyone interested in becoming a successful YouTube content creator. Whether you're a beginner looking to start your YouTube journey or an intermediate creator seeking to enhance your skills, this course provides valuable insights and strategies.
2. Do I need any prior experience in content creation or YouTube to enroll in this course?
No prior experience is required. This course is structured to accommodate learners with various levels of expertise, from beginners to those with some experience in content creation.
3. What topics are covered in this course?
This course covers a wide range of topics, including YouTube basics, content creation techniques, audience engagement strategies, and advanced content monetisation and growth tactics. It offers a comprehensive curriculum to equip you with the knowledge and skills needed to succeed on YouTube.
4. How long does the course take to complete?
The course duration depends on your learning pace. It's self-paced, allowing you to progress at your own speed. On average, it can take several weeks to complete all the modules, but you can revisit the course materials at any time.
5. Can I access the course materials after I complete the course?
Yes, you will have lifetime access to the course materials, including any updates or additional resources that may be added in the future.
About the creator
Learn with A2Z Academy
Ramshad CT, the force behind A2Z Tricks, has inspired and educated viewers since 2016. With a tech passion and talent for simplifying complexity, he enriches learners. He's also proud to lead She Creators, empowering female creators in Kerala, fostering creativity and growth in the YouTube community. Join him on the educational journey at A2Z Tricks. Ramshad CT: Shaping minds, supporting creators since 2016.
Rate this Course
₹ 1999.00
₹3500
Order ID:
This course is in your library
What are you waiting for? It’s time to start learning!
Wait up!
We see you’re already enrolled in this course till Lifetime. Do you still wish to enroll again?